Saturday, September 20, 2008

ദൈവം

സൗഭാഗ്യങ്ങളുടെ


ഭൂതകാലം


നിന്നെ


ഓര്‍മ്മിക്കുവാന്‍ തന്നെ


മറന്നുപോയി.


ശാപഗ്രസ്തമായ


എന്‍റെ വര്‍ത്തമാനം


നിന്നെ


പലവട്ടം


തള്ളിപ്പറഞ്ഞു.


എന്നിട്ടും


എന്നിലെ കത്തുന്ന


മധ്യാഹ്നസൂര്യനിലേക്ക്


പിന്നെയും


നിന്നിലെ


നിറസ്നേഹത്തിന്റെ


ശീതളച്ഛായ.........






2 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോഗത്തേക്ക്.. എന്തിനാണ് വരികള്‍ക്കിടയില്‍ ഇത്രയധികം സ്പേസ് ഇട്ടിരിക്കുന്നത്?

smitha adharsh said...

അതെ...കണ്ണൂരാന്‍ പറഞ്ഞതു പോലെ വരികള്‍ക്കിടയില്‍ ഇത്ര അകലം വേണ്ടിയിരുന്നില്ല.